രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്സഭയില്‍ ടി.എന്‍. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. മദ്യം കഴിഞ്ഞാല്‍...
രണ്ടാ മോദി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള...
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി (93) അന്തരിച്ചു. ജന്മദിനമായ ഇന്ന് ഡൽഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലഭിച്ച വിദേശസഹായം നിരസിച്ചതിന് കേന്ദ്രം ഉയര്‍ത്തിയ വാദം പൊളിയുന്നു. രാജ്യത്തിന്റെ നയമനുസരിച്ച് വിദേശസഹായം കൈപ്പറ്റാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ അനുസരിച്ച് വിദേശഭരണകൂടങ്ങളുടെ സഹകരണങ്ങള്‍...