ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷക്കാരനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ 29നെതിരെ...
മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ ഇത്തരത്തില്‍ റെയില്‍വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്....
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് . മൂന്ന്...
ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍...
ന്യൂഡല്‍ഹി: മ്യാന്മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. മ്യാന്മറില് സൈന്യം മിന്നലാക്രമണം നടത്തിയെന്ന ആര്‍മി മേധാവിയുടെ സ്ഥിരീകരണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി സൈനികമേധാവിയെ...
ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്ഗ്യ മുസ്ലിംകളെ മ്യാന്മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിന്ഗ്യ മുസ്ലിംകളെ ലക്ഷ്യമിട്ട് മ്യാന്മറില് വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍. രോഹിന്‍ഗ്യകളെ നാട്ടിലേക്കു...
കോഴിക്കോട്: ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ളയും കൊടും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി. മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതിയാണിതെന്ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു....