ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലാന്ഡ്, ഹോങ്കോങ്, ജപ്പാന് എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
യോഗത്തില്‍ ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളക്കുറിച്ചും ചര്‍ച്ച നടത്തി.
2022-23 വര്‍ഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന മഹുവ.
മുമ്പ് ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ നല്‍കിയത് രണ്ട് പേജിലുള്ള സത്യവാങ്മൂലമായിരുന്നു
കേന്ദ്ര സര്‍ക്കാര്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു
പട്ന:പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ആര് ജെ ഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നാല്‍ വിക്കയറ്റം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും ഒന്നും ചെയ്യുന്നില്ലെന്ന് തേജസ്വി പറഞ്ഞു. ആര് ജെ ഡി ഇന്ധന വിലവര്‍ധനവിനെ സംഘടിപ്പിച്ച...
കരട് നിയമത്തില്‍ ജൂലൈ രണ്ട് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.
ന്യൂഡല്‍ഹി: സൗജന്യവാക്സിന് 50,000 കോടി രൂപ വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റിയട്ട്. ബയോ-ഇ എന്നിവക്ക് ആവശ്യത്തിന് വാക്സിന് നല്കാന് സാധിക്കും. വാക്സിന് വിതരണത്തിന് രാജ്യത്തിന് പുറത്തുനിന്നുള്ള സഹായം ആവശ്യമായി വരില്ലെന്നും കേന്ദ്ര...
2021 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായതെന്നു കേന്ദ്ര സര്‍ക്കാര്‍. 98 ശതമാനം പേര് ഇപ്പോഴും വൈറസ് ബാധക്ക് ഇരയാകാന്‍ സാധ്യതയുള്ളവരാണെന്നും...