india4 years ago
വാക്സിന് നയത്തില്‍ സുപ്രീം കോടതി ഇടപെടരുത് : കേന്ദ്ര സര്‍ക്കാര്‍
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവില്‍ വാതം തുടരുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.