വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചതു കണ്ടെത്തിയപ്പോള്‍ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും...
ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ജുഡീഷ്യല്‍ അട്ടിമറിയാണെന്ന് വിലയിരുത്തല്‍. അഡിയാല ജയിലില്‍ ശരീഫിനുവേണ്ടി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് സുപ്രീംകോടതി വിധി. പാനമ കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയാണെങ്കില്‍...
കെയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി രാജാവ് സല്മാന്...
ലണ്ടന്‍: ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയോടെ സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന് റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ...