india5 months ago
വയനാട് ദുരന്തം: കേന്ദ്രം കൂടുതല്‍ സഹായം എത്തിക്കണമെന്ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി
വയനാട് ഉണ്ടായ ഉരുൾപൊട്ടൽ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ എഴുപതോളം പേർ മരിച്ചുവെന്നും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ദുരന്തത്തിന്റെ തോത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും സീറോ ഹവറിൽ അദ്ദേഹം ഉന്നയിച്ചു....