kerala1 year ago
വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട ദിവസം; രാജാവ് നഗ്നനാണെന്ന് എസ്.എഫ്.ഐ ഇപ്പോഴെങ്കിലും പറയണമെന്ന് ആൻ സെബാസ്റ്റ്യന്
ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണിതെന്ന് ആന് കുറിച്ചു.