ഗുഡ്ഗാവ്: ഹരിയാനയില്‍ സി.ബി.എസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം. കോളജ് വിദ്യാര്‍ഥിനിയായ 19 കാരിയെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് തട്ടിക്കൊണ്ടുപോയത്്. നിലവില്‍ രാജസ്ഥാനില്‍ ജോലി ചെയ്യുന്ന മുഖ്യപ്രതിയായ സൈനികനെതിരെ ഉടന്‍...
ഗുഡ്ഗാവ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടബലാത്സംഗത്തിനിരയായി ബോധരഹിതയായ പെണ്‍കുട്ടിയെ ബുധനാഴ്ച ബസ്റ്റാന്റില്‍...
ന്യൂഡല്‍ഹി: തമിഴില്‍ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. തമിഴില്‍ നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനും ഈ മാര്‍ക്ക്...
കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ തീരുമാനം. വിദ്യാര്‍ഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തത്. ഒരു അധ്യാപകനും രണ്ട് സ്കൂള്‍ ജീവനക്കാരുമാണ്...
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് അറസ്റ്റിലായിരിക്കുന്നവരില്‍ എ.ബി.വി.പി നേതാവ് സതീഷ്കുമാര്‍ പാണ്ഡെയും. കഴിഞ്ഞ നവംബറില്‍ ചലോ കേരള മാര്‍ച്ചില്‍ പങ്കെടുത്ത എബിവിപി നേതാവാണ് സതീഷ്കുമാര്‍ പാണ്ഡെ. ഛാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര് കൂടി പിടിയിലായി. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, പത്താംക്ലാസ് കണക്കു പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടേയും ചോദ്യേപേപ്പര്‍ ചോര്‍ന്നതിനു പിന്നില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടെന്ന് പ്രാഥമിക വിവരം. ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കോച്ചിങ് സെന്റര്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ വിദ്യ ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരനാണ് വിക്കി. കണക്കും ഇക്കണോമിക്സുമാണ് ഇവിടെ ട്യൂഷനെടുത്തിരുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന...
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. എന്നാല്‍, സംഭവം നിക്ഷേധിച്ച് സിബിഎസ്ഇ ബോര്‍ഡ് രംഗത്തെത്തി. ഇന്നലെ രാവിലെ 10.30നായിരുന്നു അക്കൗണ്ടന്‍സി പരീക്ഷ. ഈ...