കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ തീരുമാനം. വിദ്യാര്‍ഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്കൂളിലെ പരീക്ഷാ സെന്റര്‍ സുപ്രണ്ടന്റ് രാകേഷ്, ക്ലര്‍ക്ക് അമിത്, പ്യൂണ്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തത്. ഒരു അധ്യാപകനും രണ്ട് സ്കൂള്‍ ജീവനക്കാരുമാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലക്കുന്ന ചര്‍ച്ചയാവുകയാണ്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, പത്താംക്ലാസ് കണക്കു പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടേയും ചോദ്യേപേപ്പര്‍ ചോര്‍ന്നതിനു പിന്നില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടെന്ന് പ്രാഥമിക വിവരം. ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കോച്ചിങ് സെന്റര്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ വിദ്യ ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരനാണ് വിക്കി. കണക്കും ഇക്കണോമിക്സുമാണ് ഇവിടെ ട്യൂഷനെടുത്തിരുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന...
വിദ്യാലയ പരീക്ഷകള്‍ ഒരിക്കല്‍ നടത്തുകയും ചോദ്യങ്ങള്‍ ചോര്‍ന്നെന്നു പറഞ്ഞ് അവ വീണ്ടും നടത്തുകയും ചെയ്യുന്നത് സര്‍ക്കാരുകളുടെ ഫാഷനായി മാറുകയാണോ. മാര്‍ച്ച് അഞ്ചിനാരംഭിച്ച് ഏപ്രില്‍ നാലിനും പന്ത്രണ്ടിനുമായി അവസാനിക്കുന്ന സി.ബി.എസ്.ഇയുടെ പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ഓരോ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പന്ത്രണ്ടാം ക്ലാസ് ഇകണോമിക്സ് പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. എന്നാല്‍, സംഭവം നിക്ഷേധിച്ച് സിബിഎസ്ഇ ബോര്‍ഡ് രംഗത്തെത്തി. ഇന്നലെ രാവിലെ 10.30നായിരുന്നു അക്കൗണ്ടന്‍സി പരീക്ഷ. ഈ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സ്ആപ്പ് വഴി അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇക്കാര്യം ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് വിവരം. ന്യൂഡല്‍ഹിയിലെ...