കൊല്‍ക്കത്ത: കൊല്‍ക്കത്തയിൽ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു. ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊൽക്കത്ത സിബിഐ ഓഫീസും പോലീസ്...
ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ പറഞ്ഞു. നേരത്തെ...
ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച...
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്ക് പിന്നാലെ സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. സി.ബി.ഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മ്മക്ക് കോടതി...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി റദ്ദുചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ വിധിയില്‍ നിന്ന്...
തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 പേരുടെ പട്ടിക...
ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഒറ്റ രാത്രികൊണ്ട് അധികാരഭ്രഷ്ടരാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്(സി.വി.സി) നടപടിയുടെ കാരണം തേടി സുപ്രീംകോടതി. തന്റെ അധികാരം എടുത്തു കളഞ്ഞ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച...
ഹൈദരാബാദ്:: മുന്‍കൂട്ടി അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആന്ധ്രാപ്രദേശില്‍ പ്രവേശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവോടെ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക്...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി....
ന്യൂഡല്‍ഹി: സി.ബി.ഐയുടെ താല്‍ക്കാലിക മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നാഗേശ്വര്‍ റാവു കടുത്ത മുസ്ലിം വിരുദ്ധനും ആര്.എസ്.എസ് ബന്ധമുള്ള ആളുമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ടയാളാണ് നാഗേശ്വര്‍ റാവു....