ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ബി.ഐ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും എത്തിയത്.
അറസ്റ്റിനുള്ള സാധ്യതതള്ളിക്കളയുന്നില്ല.
പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം
യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു
പരാതിക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും സിബിഐ പറഞ്ഞു.
നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
സിബിഐയെ പേടിയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. എട്ട് വര്‍ഷത്തിനിടെ ഈ കേസിനെ തടസപ്പെടുത്താന്‍ നോക്കിയിട്ടില്ല.
ലൈഫ് മിഷന് കേസില്‍ സര്‍ക്കാര്‍ അറിയാതെ സിബിഐ അന്വേഷണം ആരംഭിച്ചത് ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്താന്‍ പാടില്ല. ഇതിനു പിന്നാലെയാണ് കേരളവും സിബിഐക്കുള്ള പൊതുസമ്മതം എടുത്തു കളയുന്നത്
സിബിഐയെ വിലക്കാനുള്ള നീക്കത്തെ സിപിഐയും പിന്തുണച്ചു