ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന്...
ലാവ് ലിന് കേസില്‍ മലക്കം മറിഞ്ഞ് സി.ബി.ഐ 90 ദിവനത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വൈകിയാണെങ്കിലും വിശദീകരണ പ്രത്യേക പത്രിക അടക്കം അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ പറഞ്ഞു. വിധിപുറത്തു...
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിച്ച കോടികളുടെ വ്യാപം അഴിമതിക്കേസില്‍ 490 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ച...
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. യുഎപിഎ പ്രകാരം കേസെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണെന്നും പി.ജയരാജന് ആരോപിച്ചു. മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി...
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം. കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം...
ന്യൂഡല്‍ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് മുഴുവന്‍ പിന്തുണയും നല്‍കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്....
കോഴിക്കോട്: കുടുംബശ്രീ നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ മുസ്്ലിം യൂത്ത്ലീഗ് പുറത്തുവിട്ടു. 30000 രൂപ മുതല്‍ 80000രൂപ വരെ...
ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍. റിട്ട. ഡി.ഐ.ജി...
തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലാവ്ലിന് കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്...
ഡല്‍ഹി: ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഈ വിഷയവും...