ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐയ്ക്കെതിരെ സി.ബി.ഐ നടത്തുന്ന ഉൾപ്പോരിനും, സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. സി.ബി.ഐയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അന്വേഷിക്കമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി...
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി...
രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചത് അഴിമതിക്കാരെ അകത്താക്കാന്‍ ശ്രമിച്ചതിന്. കഴിഞ്ഞ ദിവസം മോദിയുടെ അടുത്തയാളായ സി.ബി.ഐയിലെ രണ്ടാമന് സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കേസെടുത്ത് അറസ്റ്റിന് തുനിഞ്ഞതാണ്...
സി.ബി.ഐ തലപ്പത്തെ കലഹങ്ങളെ തുടര്‍ന്നുണ്ടായ നാടകീയതകള്‍ അവസാനിക്കുന്നില്ല. സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയേയും സ്പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതിന് പിന്നാലെ രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്ന മുഴുവന്‍ സി.ബി.ഐ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സുപ്രിം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഡയറക്ടറുടെ ചുമതല നല്കിയ നാഗേശ്വര്‍ റാവുവിനെതിരെയും ആരോപണമുണ്ടെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു....
ന്യൂഡല്‍ഹി: ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയോടും സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല....
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപണ വിധേയനായ സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിന് കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സി.ബി.ഐക്ക് നിര്‍ദേശം...
സതീഷ് ചന്ദ്ര ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷം സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. അസ്താനക്കെതിരെ കൈക്കൂലി കേസ് എടുത്തത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്....