ന്യൂഡല്‍ഹി: 1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥാനായ ഋഷികുമാര്‍ ശുക്ലയെ പുതിയ സി.ബി.ഐ മേധാവിയായി തെരഞ്ഞെടുത്തു. മധ്യപ്രദേശിലെ മുന്‍ ഡി.ജി.പിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ശുക്ലയെ തെരഞ്ഞെടുത്തത്. സുപ്രീംകോടതി ചീഫ്...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ വീണ്ടും സ്ഥാനത്ത് നിന്ന് നീക്കി. സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് പരിഗണിക്കാതെയാണ് അലോക് വര്‍മയെ മാറ്റാന്‍...
ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഡയരക്ടര്‍ അലോക് വര്‍മയുടെ വന്‍ അഴിച്ചുപണി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്കി. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി.ബി.ഐ മേധാവിയെ പ്രധാനമന്ത്രി എന്തിനാണ് തിരക്കിട്ട് നീക്കിയത്? തന്റെ കേസ് സെലക്ഷന് കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ എന്തുകൊണ്ടാണ് മോദി സി.ബി.ഐ മേധാവിയെ അനുവദിക്കാത്തത്?...
ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഒറ്റ രാത്രികൊണ്ട് അധികാരഭ്രഷ്ടരാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്(സി.വി.സി) നടപടിയുടെ കാരണം തേടി സുപ്രീംകോടതി. തന്റെ അധികാരം എടുത്തു കളഞ്ഞ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച...