കേസ് വാദം കേള്‍ക്കുന്നതിനായി ജൂലൈ 17 ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും. എറണാകുളം സി.ബി.ഐ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്....