സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി
തൃശൂര്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡറും, പോക്സോ സ്പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് അഡ്വക്കേറ്റ് പയസ്
എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്
ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്ത കാര്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അര്ജുന് മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്
ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാറ്റിവെച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി.
പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്നയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു
സമാന ആവശ്യവുമായി ബി.ജെ.പി നേതാവ് ബസനഗൗഡ യത്നാൽ നൽകിയ ഹരജിയും കോടതി തള്ളി
ജീൻസും ടീഷർട്ടും ധരിച്ച് കൈയിലൊരു ഹെൽമറ്റുമായി ആശുപത്രിയിലേക്ക് പ്രതി എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്
രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്