Video Stories7 years ago
കാറ്റലോണിയയില്‍ പ്രക്ഷോഭം കനത്തു
ബാഴ്സലോണ: കാറ്റലന്‍ സ്വാതന്ത്ര്യവാദികളുടെ നേതാവ് കാള്‍സ് പഗ്ഡമന്‍ഡിനെ ജര്‍മനിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. അക്രമങ്ങളില്‍ 89 പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിതപരിശോധന നടത്തി...