ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്.
ഇന്ന് കോട്ടയത്ത് നടന്ന കേരള വേലന്‍സ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി രാധാകൃഷ്ണന് ഇക്കാര്യം തുറന്നു പറഞ്ഞത്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്. ഏപ്രില്‍ 13ന് മാരലിംഗ എന്ന...
കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്കി
പ്രിന്റ്, ഇലക്ള്‍ട്രോണിക്സ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്‍ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില്‍ പേരുവെച്ചെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ പോലും സവര്‍ണത ത്രസിച്ചു നില്ക്കുന്നു.