അജയന്റെ മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു
മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക
ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
തെരുവില്‍ അലയുന്ന കന്നുകാലികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം.എല്‍.എയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നൂഹിലെ ഹിന്ദുക്കള്‍ക്ക് സ്വയംപ്രതിരോധത്തിനായി ആയുധ ലൈസന്‍സ് നേടുന്ന നടപടിയില്‍ ഇളവ് നല്‍കണമെന്ന് ചില ഹിന്ദു നേതാക്കള്‍ പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു
തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ആലോചനയില്‍
അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഒരു വിഭാഗം ഇന്ന് കുര്‍ബാന അര്‍പ്പിക്കും.
വാഹനങ്ങള്‍ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.