ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി കല്‍പ്പറ്റ പൊലീസ്. യുവതിയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ എസ്ഐ റസാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍...
പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന് എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന് എന്നയാളുടെ പരാതിയിലാണ് നടപടി. ഡിവൈഎസ്പി സജീവിന്റെ...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെയുളള കണക്കാണിതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ണൂരിലാണ് ഏററവും...
റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്ത്തകന് നല്കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി....
ചെന്നൈ: കന്നഡ നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന് വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോവല്‍ സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയും വാദിയും ജീവിച്ചിരിപ്പില്ല. ഈറോഡ്...
ഭോപാല്‍: ‘ഫ്രണ്ട്ഷിപ്പ് ഡേ’യില്‍ സഹപാഠികള്‍ക്ക് 46 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്കിയ പത്താം ക്ലാസുകാരന് പിടിയില്‍. പിതാവിന്റെ പണം മോഷ്ടിച്ചാണ് 15-കാരന് ‘ലാവിഷ്’ ആയി ‘ചെലവു’ ചെയ്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസിന്...
ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്. കാരവന് മാഗസിന് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം പുറത്തുവന്ന...
എറണാകുളം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും പ്രതികളായ കേസാണ് ഹൈക്കോടതി...
ലാവ് ലിന് കേസില്‍ മലക്കം മറിഞ്ഞ് സി.ബി.ഐ 90 ദിവനത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വൈകിയാണെങ്കിലും വിശദീകരണ പ്രത്യേക പത്രിക അടക്കം അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ പറഞ്ഞു. വിധിപുറത്തു...
സിഡ്നി: ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോണിങ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച ലൈംഗിക ആരോപണത്തിനെതിരായ മാനനഷ്ട കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു വിജയം. 2015 ലോകകപ്പിനിടെ ഡ്രസ്സിങ് റൂമില്‍ വെച്ച് മസ്സാജ് തെറാപ്പിസ്റ്റ് ആയ...