ജീവനക്കാരിക്കു നേരെ നേരത്തേയും സജീഫ് കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു.
തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്.തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ ഹിയറിങ്ങിന് സുനു ഹാജരായിരുന്നില്ല....
ബി.എസ്.എഫിന്റെ പെണ്‍നായ ഗര്‍ഭം ധരിച്ചതിനെതിരെ സൈനിക കോടതിയുടെ അന്വേഷണ ഉത്തരവ്
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന് സുപ്രീംകോടതിയില്‍
മണിയുടെ കാര്‍ തന്നെ അപായപ്പെടുത്തുന്ന തരത്തില്‍ ഓടിച്ചെന്നാണ് യുവാവിന്റെ രാതി.
സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ബാബുരാജിനെ പിന്നീട് എറണാകുളം ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
ഓട്ടോഡ്രൈവറും കാക്കാഴം ഗവ. ഹൈസ്ക്കൂള് ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് നാഗ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിവിയില്‍നിന്നാണ് മരണവിവരം അറിഞ്ഞത്.
ഇരുവരെയും പോലീസ് അദാലത്തിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
70 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു