മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ദുബൈ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ 901
2010 ഒക്ടോബര്‍ 17ന് 'ബോധി കോമണ്‍സ്' എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 'ദ് മൈന്‍ഡ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ' എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതാണെന്നാണ് പരാതി
പുലര്‍ച്ചെ 1.30 നാണ് ജൈസന് പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞത്
ജില്ലാ കളക്ടര്‍ എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി
കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്കിയ മൊഴി.
സാക്ഷികളില്‍ നിന്നും കമ്മീഷണര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും
വി.സി ഉള്‍പ്പെടെ 10 പേര്‍ക്കും തിരിച്ചറിയാത്ത 50 പേര്‍ക്കുമെതിരെയാണ് കേസ്
മാവിന്തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്
എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്
വീട് ഈട് നല്കി 50 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നാണ് പരാതി.