അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍
ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി ചുമരില്‍ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റും എഴുതിവച്ചയാളെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ വിജയം.
മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു
പി.വി.അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു.
ഒരു പെണ്‍കുട്ടിക്ക് നേരെയാണ് ഈ അതിക്രമം നടന്നതെങ്കില്‍ ഇതാണോ കോടതി സ്വീകരിക്കുന്ന നിലപാടെന്ന് അവര്‍ ചോദിച്ചു.
2021ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞിനിര്‍ത്തി പീഡിപ്പിച്ച കേസിലെ പ്രതിയും ബന്ധുവുമാണ് അറസ്റ്റിലായത്
കര്‍മരേഖ അവതരണം, പുരോഗതി വിലയിരുത്തല്‍ തുടങ്ങിയവ നടക്കും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് മുസ്തഫ മുഹമ്മദ് അറിയിച്ചു.
2009ല്‍ നടത്തിയ പരിശോധനക്ക് എതിരെ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്