15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.
വീട്ടില്‍ അറ്റകുറ്റപണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ്് ചെയ്തു
മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
എറിയാട്ട് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കല്‍ സജീറിനെയാണ് (31) കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവിന്റെ നേതൃത്തില്‍ അറസ്റ്റ്...
നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ മുതിരവിള വീട്ടില്‍ ബിബിന്‍ ബേബിയെയാണ് പിടികൂടിയത്. അബ്കാരി, വധശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതല്‍...
രണ്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി കളമശ്ശേരി പൊലീസിന്റെ പിടിയില്‍. പശ്ചിമബംഗാള്‍ ഹൗറ സ്വദേശിയായ ഇമ്രാനാണ് (27) അറസ്റ്റിലായത്. കളമശ്ശേരി എച്ച്.എം.ടി ജംങ്ഷനില്‍ മെഡിക്കല്‍ കോളേജ് റോഡിന്റെ ഭാഗത്തുവെച്ച് പ്രതിയെ 2080 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കോടതിയില്‍...
കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തി. അതിരുമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ വീട്ടില്‍ മാവോ എന്ന വിളിപ്പേരുള്ള മെല്വിന് ജോസഫിനെയാണ് (26) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ...
കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.
രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം
2019ലെ ജാമിഅ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതി ഉത്തരവിനെതിരെ ഡൽഹി പോലീസ് നൽകിയ അപ്പീലിലാണ് നടപടി