kerala2 years ago
മുട്ടില്‍ മരം മുറി കേസ്; പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുന്നതായി ആരോപണം
മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ചട്ടപ്രകാരം പ്രതികളില്‍ നിന്ന് പിഴ ഈടാക്കാനുള്ളതടക്കം നടപടികള്‍ റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ്...