കേരള കോണ്‍ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് ഇവര്‍ നല്കുന്ന വിവരം.
ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസയുടെ നോട്ടീസ്. ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾക്കായി ശബ്ദിക്കാനും പൊരുതാനും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള നോട്ടീസാണ് പാലക്കാട്ട് കഴിഞ്ഞ ദിവസം വിതരണം ചെയ്യപ്പെട്ടത്....