india2 years ago
പുതിയ പാര്‍ലമെന്റ് വിരിച്ച കാര്‍പ്പെറ്റുകള്‍ നിര്‍മിക്കാന്‍ ന്യൂസിലന്‍ഡിന് നിന്ന് എത്തിച്ചത് 20000 കിലോ കമ്പിളി നൂല്
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം നിര്‍വഹിച്ച രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പ്പെറ്റുകള്‍ നിര്‍മിക്കാന്‍ ന്യൂസിലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂല്. പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒബീടി കാര്‍പെറ്റ്സിലെ...