അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ചു 988 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു. ക്ഷമയുടെയും സഹിഷ്ണുതയുടെയും സമര്‍പ്പണത്തിന്റെയും ചിന്തകളുമായി കടന്നുവരുന്ന ഈദുല്‍അദ്ഹ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടട്ടെയെന്ന് പ്രസിഡണ്ട് ആശംസിച്ചു. തടവില്‍നിന്നും...
സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം വഴിയാത്രക്കാരന് ജീവന് നഷ്ടമായി. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി(63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി...