കാറിന്റെ ബോണറ്റിന്റെ മുരളിലേക്കാണ് പോസ്റ്റ് വീണത്
കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി
തീപിടുത്തമുണ്ടായതിന് കാരണം വ്യക്തമല്ല.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ഹരിപ്പാട് സിഗ്നല്‍ കാത്തുനില്‍ക്കുമ്പോഴാണ് ബോണറ്റില്‍ നിന്നും പുകയുയര്‍ന്നത്
ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ അതിവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു
കാര്‍ ഓടികൊണ്ടിരിക്കുന്നതിനിടയില്‍ വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്ന് തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു
സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
സുഹൃത്തിനെ കണ്ട് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഒരു പ്ലാസ്റ്റിക് കവര്‍ കാറിനടിയില്‍ ഉടക്കിയാല്പോലും ശബ്ദം കേള്‍ക്കും. എന്നിട്ടാണ് മണിക്കൂറോളം മൃതദേഹം വലിച്ചിഴച്ച് കാറോടിച്ചുപോയത്. അവര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.