ഇവിടെ ഡ്രൈവര്‍തന്നെയാണ് ഉത്തരവാദി.
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം...
വീഴ്ചയില്‍ പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ അകപ്പെട്ട ആന്റണിയെ വഴിയരികില്‍ കച്ചവടം നടത്തുന്നയാളും വഴിയാത്രക്കാരും ചേര്‍ന്നാണ് കാര്‍ പൊളിച്ച് പുറത്തെടുത്തത്
അതേസമയം ഉണങ്ങിയ ചാണകം പെട്ടെന്ന് തീ പിടിക്കുന്ന വസ്തുവാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് വിറകിന് പകരം ഉപയോഗിക്കുന്നതുമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്
ബൈക്കില്‍ യാത്ര ചെയ്ത കിഴക്കേ മാറനാട് മനോജ് മനുവിനെ(28) കാറിടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 4 യുവാക്കളെ എഴുകോണ്‍ പൊലീസ് റിമാന്‍ഡ് ചെയ്തു. ഒപ്പം കാറും കസ്റ്റഡിയിലെടുത്തു. എഴുകോണ്‍ വാളായിക്കോട് രേവതി ഭവനില്‍ അമല്‍(26), കാരുവേലില്‍...
പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെയുത്താന് ശ്രമം. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു....
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
ഇടിയില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു
കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി