ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം
വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്
കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല
കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്.
ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.
പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.
ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു
കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്.
പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ.
പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു