ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം: വാഹനത്തിന്റെ പിന്നില്‍ തട്ടിയതിന് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് അടിച്ചു തകര്‍ത്തത്. ശ്രീകാര്യം സ്വദേശി അജിത് ഓടിച്ചിരുന്ന കാറിന്റെ പിന്നിലാണ്...
നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്
തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ ആകാശ് പിന്നെ മടങ്ങി വന്നില്ല. പിറ്റേന്ന് വീട്ടിലേക്ക് ഫോണ്‍ വിളികള്‍ വന്നു
ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.
അമ്പാസഡര്‍ കാര്‍ ഫാന്‍ കേരള സംഘടിപ്പിക്കുന്ന അമ്പാസഡര്‍ റോയല്‍ മീറ്റ് അപ്പ് അമ്പാസഡര്‍ കാറുകളുടെ സംഗമം നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഉച്ച ഒരു മണിക്ക് തുടങ്ങുന്ന കാറുകളുടെ സംഗമം 4 മണി വരെ...
ആരെങ്കിലും സ്നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത്...
ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസും ബി.എം.ഡബ്ല്യുവും തമ്മിലുള്ള മാത്സര്യം പ്രസിദ്ധമാണ്. അവസരം കിട്ടുമ്പോഴൊക്കെ പരസ്യങ്ങളിലൂടെ പരസ്പരം പാരപണിയുന്ന ഈ കമ്പനികൾ കോർപറേറ്റ് ലോകത്തും ആരാധകർക്കിടയിലും ചിരി പടർത്താറുണ്ട്. ആരോഗ്യകരമായ മത്സരത്തിലൂടെ ഇരുകമ്പനികളും ആഗോള കാർ...
ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍...
ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര് മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരെ...