More7 years ago
കാറിന്റെ സേഫ് ലാന്റിങ് വീടിന്റെ മേല്‍ക്കൂരയില്‍; വീഡിയോ വൈറല്‍
വിദഗ്ധരായ ഡ്രൈവര്‍മാര്‍ വാഹനം കൊണ്ട് സാഹസികത കാണിക്കുന്നത് പതിവാണ്. അത്തരത്തില്‍ പലവിധ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ ബോര്‍ഡ് പതിപ്പിച്ച ഒരു കാറും അതിന്റെ ഡ്രൈവറുമാണ് സമൂഹമാധ്യമങ്ങളില്‍ താരം. കാര്യം മറ്റൊന്നുമല്ല, വീടിന്റെ...