കീവ്: മദ്യപിച്ച് ലക്കുകെട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്കി കാര്‍ ഓടിക്കവെ ഉക്രൈന് മോഡല്‍ അപകടത്തില്‍ മരിച്ചു. സോഫിയ മഗെര്‍കോ എന്ന മോഡലും സുഹൃത്തുമാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ്...
കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്സല്(25)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന...
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട...