സെപ്തംബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. ഫോര്‍ഷോര്‍ എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകള്‍ അപര്‍ണയുടെ കാറാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ചതറിയാതെ അപര്‍ണ കാര്‍ പാര്‍ക്ക് ചെയ്ത് അപ്പാര്‍ട്ടുമെന്റിലേക്ക് കയറിപ്പോവുകയായിരുന്നു.
കാഞ്ഞങ്ങാട്: ഗൂഗിള്‍ മാപ്പ് നോക്കി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്രപുറപ്പെട്ട കുടുംബം കുളത്തില്‍ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി ക്ഷേത്രച്ചിറയുടെ കല്പടവുകള് ചാടിയിറങ്ങി കുളത്തിവക്കിലെത്തിയത്....
കൊല്‍ക്കത്ത: ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ മകന് മദ്യപിച്ച് കാര്‍ ഓടിച്ച് അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പിയുടെ അപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം...
കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്ക്കര്‍ കാറിന്റെ പിന് സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി പൊലീസിന് നല്കിയ...
സിനു എസ്.പി കുറുപ്പ് തിരുവനന്തപുരം: ശാസ്ത്രീയ സംഗീതത്തേയും പാശ്ചാത്യ സംഗീതത്തേയും സംയോജിപ്പിച്ച് ബാലഭാസ്കര്‍ രൂപം നല്കിയ ഫ്യൂഷന്‍ സംഗീതധാര ഇന്ത്യയിലെ പല വേദികളിലും ജനശ്രദ്ധപിടിച്ചുപറ്റി. ഇലക്ട്രിക് വയലിനിലൂടെ ബാലു കൈ ചലിപ്പിച്ചപ്പോള്‍ 2000ത്തിലേയും 2010ലേയും യുവതലമുറ...
തിരുവനന്തപുരം: കാറപടത്തില്‍പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ നിലവില്‍ പുരോഗതി ഉളളതായാണ് വിവരം. ഇരുവരേയും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നിലയില്‍ വലിയ മാറ്റങ്ങള്‍ ഇതുവരെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...
കൊച്ചി: പഠനത്തിനിടെ നടത്തിയ മിന് വില്‍പ്പനയിലൂടെ ശ്രദ്ധ നേടിയ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. ഹനാന് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം നടന്നത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹനാപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പത്ത് പേര് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗറിലായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് കാറിന് തീപിടിച്ച് അപകടമുണ്ടായ വിവരം ഫയര്‍ ഫോഴ്സിന് ലഭിച്ചത്. ഇവര്‍ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും കാര്‍ കത്തി...