കോഴിക്കോട്: ചെളി നീക്കി ശുചീകരിച്ച കനോലി കനാലില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള ഭാഗത്ത് ചെളി നീക്കി ആഴം കൂട്ടി ബോട്ട് സര്‍വീസിന് പാകമായിട്ടുണ്ട്. 11.2 കിലോമീറ്റര്‍ ദൂരത്തില്‍...
കോഴിക്കോട്: കനോലി കനാല്‍ ശുചീകരണ യജ്ഞം ‘ഓപ്പറേഷന് കനോലി കനാല്‍’ ജനുവരി ഒന്നിന് മുമ്പായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിന്റെ മുന്നോടിയായി...
കോഴിക്കോട്: നഗരത്തേയും സമീപ പ്രദേശങ്ങളേയും വെള്ളപ്പൊക്ക ദുരിതത്തിലാക്കി കല്ലായി പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാന്‍ കല്ലായി പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലേയും മുഴുവന്‍ വെള്ളവും അറബികടലിലേക്ക്...
കോഴിക്കോട്: നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന് കനോലി കനാല്‍ ശൂചീകരണയജ്ഞത്തിന് തുടക്കമായി. 30 ദിവസം നീളുന്ന കര്‍മ്മ പരിപാടിയാണിത്....