kerala11 months ago
ഫെബ്രുവരി-4: ലോക കാൻസർ ദിനം
മൊബൈൽ ഫോൺ ഉപയോഗം കാൻസർ രോഗത്തിന് കാരണമോ.? സമീപകാലങ്ങളായി വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസർ സാധ്യതയും എന്നത്. ആശുപത്രിയിൽ എന്നെ സന്ദർശിക്കുന്ന പല മാതാപിതാക്കന്മാരും ഈ ഒരു സംശയം...