ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയൊരു പോരാട്ടത്തില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് വിജയം.
"ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്"
ബീജിങ്: ഹുവേയ് ടെലികോം സി.എഫ്.ഒ മെങ് വാന്സോവിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചൈനയില്‍ മറ്റൊരു കനേഡിയന്‍ പൗരന് കൂടി കസ്റ്റഡിയില്‍. ബിസിനസുകാരനായ മൈക്കല്‍ സ്പാവറെയാണ് ചൈന അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന്...
റിയാദ്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കി. കാനഡയിലെ തങ്ങളുടെ അംബാസഡറെ സഊദി തിരിച്ചുവിളിക്കുകയും ചെയ്തു. കാനഡയുമായുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകള്‍ മരവിപ്പിച്ചതായും സഊദി വിദേശകാര്യ...
ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ...
ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജസ്റ്റിന് ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആറാം ദിവസമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ കാണാന്‍ തയ്യാറായത്. സാധാരണ ലോക നേതാക്കന്മാരെ...
ന്യൂഡല്‍ഹി: ആലിംഗന നയതന്ത്രത്തിന്റെ അപ്പോസ്തലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡിനോട് അയിത്തം. രാജ്യത്തേക്ക് വിരുന്നെത്തുന്ന ലോകനേതാക്കളെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് സ്വീകരിക്കാന്‍ ഓടിയെത്താറുള്ള മോദി കുടംബസമേതം ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രൂഡിനെ...
ടൊറാണ്ടോ: കാനഡയിലെ ടൊറാണ്ടോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് അപകടം. വെസ്റ്റ് ജെറ്റിന്െയും, സണ്വിങ്ങിന്റെയും വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകട നടക്കുമ്പോള്‍ വെസ്റ്റ് ജെറ്റില്‍ 800 യാത്രക്കാരുണ്ടായിരുന്നു ഇവരെ വിമാനത്തിലെ ജോലിക്കാര്‍ സമയോചിതമായി എമര്‍ജന്‍സി...
ഒട്ടാവ: നയതന്ത്ര തര്‍ക്കങ്ങള്‍ക്കൊടുവില്‍ കാനഡയും വെനസ്വേലയും പരസ്പരം അംബാസഡര്‍മാരെ പുറത്താക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് രണ്ടു ദിവസം മുമ്പ് കാനഡയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വെനസ്വേല പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി വെനസ്വേലന്‍ അംബാസഡറോട്...
നിഖാബ് നിരോധിച്ചുകൊണ്ട് കാനഡയിലെ ക്യൂബക് സംസ്ഥാന സര്‍ക്കാറിന്റെ നിയമത്തിനെതിരെ ക്യൂബന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ലെന്ന് ട്രൂഡോ പറഞ്ഞു. നടപടി ഫെഡറല്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു....