കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.
ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ (ഐ.ഒ.സി) ചാപ്റ്റര്‍ മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഗുരുദ്വാരയുക്കുള്ളില് വെച്ച് അജ്ഞാതരായ 2പേര് ഹര്‍ദീപ് സിങിന് നേരെ വെടിവെക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം...
രാജ്യത്ത് പുകവില കുറക്കുന്നതിന് പുതിയ പരീക്ഷണവുമായി കാനഡ.
28 കാരനായ ശരണ്‍ കരുണാകരനാണ് അറസ്റ്റിലായത്
മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
കാനഡയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതി.
പ്രധാനമന്ത്രി ജസ്റ്റിസ് റൂഡോയുടെ ഈ നടപടി യൂറോപ്പിലും അമേരിക്കയിലും വലിയ തോതില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയക്കെതിരായ മറുപടി കൂടിയാണ്.
പാര്‍പ്പിട പ്രതിസന്ധി നേരിടുന്ന പ്രദേശവാസികള്‍ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാനഡയില്‍ വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള നിരോധനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു