News4 months ago
ഗസ്സയിലെ കൊടുംക്രൂരത കണ്ടുനില്‍ക്കാനാകില്ല, ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി റദ്ദാക്കി കാനഡ
ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കാനഡ ജനുവരി എട്ടിന് തന്നെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു.