കോഴിക്കോട് : കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ നടക്കുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ അതിരാഷ്ട്രീയതക്കും അരാഷ്ട്രീയതക്കുമെതിരെ വിധിയെഴുതി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ വിദ്യാര്‍ത്ഥി...
തിരുവന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് കമ്മീഷന്റെതാണ് കണ്ടെത്തല്‍. യൂണിവേഴ്സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ...
ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ‘സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ...
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണിത ഫലമാണെന്നും കോടതി നിരീക്ഷിച്ചു. കലാലയ...