77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിട്ടുള്ളത്.
വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം.
സിദ്ധരാമയ്യയെയും ദസറ ആഘോഷത്തെയും ചേർത്ത് കളിയാക്കുന്ന രീതിയിൽ തയാറാക്കിയ പോസ്റ്റുകൾ ഹിന്ദുസ്ഥാനി സേനയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ രാഹുല്‍ വിജയാശംസകള്‍ അറിയിച്ചിരിന്നു
പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍...
ഫീസടക്കം വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത അംഗത്വ അപേക്ഷകള്‍ പരിഗണിക്കപ്പെടില്ല
നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
കോഴിക്കോട് : വിഖ്യാത ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ് പരിവാര്‍ ഉന്മൂലന ഭീഷണിക്കെതിരെ തിങ്കള്‍ ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി...