റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം
കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ വനമേഖല കടന്ന് ജനവാസ മേഖലയിലേക്ക് പടര്‍ന്നു പിടിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ രണ്ടു മേഖലകളില്‍ ആഴ്ചകളായി തുടരുന്ന കാട്ടുതീ കഴിഞ്ഞ രാത്രിയോടെ ശക്തി പ്രാപിച്ചതാണ് ജനവാസ മേഖലകള്‍ക്ക് ഭീഷണിയായത്. ചൊവ്വാഴ്ച രാത്രിയില്‍...
കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ജനവാസകേന്ദ്രങ്ങളിലേക്കു പടര്‍ന്ന കാട്ടുതീയില്‍പെട്ട് കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ 60 കടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാണാതായവരുടെ എണ്ണവും ആശങ്കയുയര്‍ത്തി വര്‍ധിക്കുന്നത്. കലിഫോര്‍ണിയയുടെ...
വാഷിങ്ങ്ടണ്‍ ഡിസി: തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം. ഇന്നലെ നടന്ന ഭൂചലനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചാനല്‍ ഐലന്‍ഡ്സ് ബീച്ചിന് സമീപം ഭൂനിരപ്പില്‍നിന്നു 16.8 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവ കേന്ദ്രമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി....
ടിച്ചിലും വെള്ളപ്പൊക്കത്തിലും 13 പേര് മരിച്ചു. കഴിഞ്ഞ മാസം കാട്ടുതീ നാശം വിതച്ച ദക്ഷിണ കാലിഫോര്‍ണിയയുടെ തീരപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി. ഇവിടേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. സാന്റ ബാര്ബറക്കു സമീപം...
കാലിഫോര്‍ണിയ: ശക്തമായ കാറ്റില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് വടക്കേ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ 10 മരണം. 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്ട്രിയാണ് കാട്ടു തീയില്‍...