സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ഭിന്നശേഷി സംവരണം നല്‍കേണ്ടത് വെര്‍ട്ടിക്കലായിട്ടാണെന്നും അത് പ്രത്യേകമായി തന്നെ കണക്കാക്കണമെന്നും ഹൈക്കോടതി വിലയിരുത്തി
മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിന് NACC A++ ഗ്രേഡ്
‘കാലിക്കറ്റി’ല്‍ പട്ടികജാതി അധ്യാപികയ്ക്ക് ഊരുവിലക്കെന്ന് ആക്ഷേപം. പട്ടികജാതി അധ്യാപികക്ക് ചട്ടവിരുദ്ധമായി വകുപ്പ് മേധാവിസ്ഥാനം നിരസിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും, പട്ടിക ജാതി വകുപ്പ് മന്ത്രിക്കും, സംസ്ഥാന പട്ടികജാതി-ഗോത്ര കമ്മീഷനും നിവേദനം നല്‍കിയെന്ന് സേവ്...
സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താല്കാലിക ജീവനക്കാരായി തുടരുമെന്നും കോടതി.
ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
അധ്യാപക നിയമനം നിര്‍ത്തിവക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ്...
തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ...
കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.