വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 15 അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം
സര്ക്കാര് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്ട്ടിലേതാണ് കണ്ടെത്തലുകള്
പ്രവേശന പരീക്ഷ 2025 മെയ് 06, 07, 08 തിയ്യതികളിൽ
We need Chancellor not Savarkar എന്ന ബാനറാണ് ഗവര്ണറെ ചൊടിപ്പിച്ചത്.
സര്വ്വകലാശാലയുടെ പരാതിയില് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.
ആക്രമങ്ങള് കലോത്സവ നഗരിയില് സംഭവിക്കാന് പാടില്ലാത്തതാണ്.
നാടക മത്സരത്തിന്റെ വിധിനിര്ണയത്തിനിടെ എസ്എഫ്ഐ പ്രവര്ത്തകര് വേദിയില് കയറി കലോത്സവം തടസ്സപ്പെടുത്തിയിരുന്നു
പ്രവേശന പരീക്ഷക്കുള്ള അപേക്ഷ പിഴ കൂടാതെ ഫെബ്രുവരി മൂന്നിനകം ഓണ്ലൈനായി സമര്പ്പിക്കണം
പൊലീസ് നോക്കി നില്ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല് സംഘം ക്യാമ്പസില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്
ഇത് സംശയാസ്പദമാണെന്ന് സിന്ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി