Video Stories6 years ago
കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ മുസ്ലിംലീഗിന് രണ്ടു പ്രതിനിധികള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മിന്നും ജയം. ഇടത് ഭരണത്തിന്റെ സ്വാധീന ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും രണ്ട് പ്രതിനിധികളെ സിന്‍ഡിക്കേറ്റിലേക്ക് വിജയിപ്പിച്ചെടുത്ത് അത്യുജ്വല വിജയമാണ് മുസ്ലിംലീഗ് കാഴ്ചവെച്ചത്. കോളജ് അധ്യാപക...