Indepth1 year ago
കരിപ്പൂരും സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നു; 2025 ഓടെ ആകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022- 25 കാലയളവില്‍ സ്വകാര്യവല്ക്കരിക്കാന് നിശ്ചയിച്ചിരിക്കുന്നത്.