കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഡ്രോണ്‍ സര്‍വേ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശപ്രകാരമാണ് സര്‍വേ നടന്നത്. കരിപ്പൂരില്‍ നിലവില്‍ 2860 മീറ്റര്‍ റണ്‍വേയുണ്ടെങ്കിലും...
ഷ്ടപരിഹാരത്തില് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്
ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും ഇതിനായി 74 കോടി രൂപ അനുവദിച്ചതെന്നും അദേഹം പറഞ്ഞു.
റണ്‍വേയുടെ രണ്ടറ്റത്തുമുള്ള റെസ നിര്‍മ്മാണവും അതിനോടനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്
കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരിരകയാണ്.
കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്
ഓഗസ്റ്റ് 7ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് വീണ പൈലറ്റ് അടക്കമുള്ള യാത്രക്കാര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് ഡിജിസിഎ നിര്‍ത്തിവച്ചത്
വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്.
വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍...