Culture5 years ago
കോഫി രാജാവ് സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യക്കു പിന്നില്‍ ഡി.കെ ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ എന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ രാഷ്ട്രീയക്കളിയുടെ സൂചനകള്‍. കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളും പകപോക്കലും മരണത്തിന് കാരണമായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കര്‍ണാടകയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായുള്ള ആത്മബന്ധവും സിദ്ധാര്‍ഥയുടെ...