kerala2 years ago
ബേപ്പൂര്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂരിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.